june8
ജൂൺ 8 ഇന്ന് വേൾഡ് ഓഷ്യൻ ഡേ അഥവാ വേൾഡ് വാട്ടർ ഡേ. നാച്ചുറൽ സയൻസ് അസോസിയേഷൻ ഭാഗമായി നമ്മൾ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് പരിപാടിക്ക് രൂപം നൽകി എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും മികച്ച പങ്കാളിത്തം അതിൽ നമ്മൾക്ക് കാണാൻ കഴിഞ്ഞു. പരിപാടിയുടെ റിസൾട്ട് ഒടുവിൽ പ്രഖ്യാപിച്ചു മൂന്ന് ഓപ്ഷനുകളിലായി റിസൾട്ട് സ്ഥാനങ്ങൾ പങ്കിട്ടു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മാത്തമാറ്റിക്സ് ഓപ്ഷൻ പ്രീതി എബ്രഹാം ആണ്. രണ്ടാം സ്ഥാനം ഇംഗ്ലീഷ് ഓപ്ഷനലിലെ ജയ്സൺ കരസ്ഥമാക്കി, മൂന്നാം സ്ഥാനം മലയാളം ഓപ്ഷനിലെ ഹരിത കരസ്ഥമാക്കി. വിജയികളുടെ പോസ്റ്റർ റിസൾട്ട് ആയി നമ്മുടെ പ്രിയപ്പെട്ട ക്ലാസ് കോർഡിനേറ്റർ ഷൈനി ടീച്ചർ ഗ്രൂപ്പ്കളിലേക്ക് പങ്കുവെച്ചു.