ഒരു സാധാരണ ദിനം
മഴ തോർന്നു, മങ്ങിയ പുലർച്ച. ഇന്നത്തെ അധ്യായനതിനായി കുട മറക്കാതെ എടുക്കണം എന്ന ഓർമ്മപ്പെടുത്തൽ. മഴമേഘങ്ങൾ പതിയെ മാറ്റി കൊണ്ട് സൂര്യ കിരണങ്ങൾ പതിയെ ഭൂമിയിൽ പതിച്ചു. പുൽകൊടിയിലെ മഴതഉള്ളികൾ മുത്തുപോലെ തിളങ്ങി. എന്നിലേക്ക് ഇന്നത്തെ പുത്തൻ ഉണർവും പ്രഭാവവും ചൊരിഞ്ഞ സർവ്വ കാരുണ്യവാനായ ഈശ്വരനോട് ഞൻ നന്ദി പറയുന്നു.
കൃത്യം 9 മണിക്ക് നുന്നെ ക്യാമ്പസിൽ എത്തിച്ചേർന്ന ഞ്ങ്ങൾ ഒരുമയോടെ ഞ്ങ്ങളുടെ ക്യാമ്പസ് ദിനം ചാപ്പൽ നിന്നും തുടങ്ങി. 9.30 ക്ക് ഞങ്ങളുടെ ആദ്യ ക്ലാസ്സ് തുടങ്ങി ജോർജ് സാർ ആയിരുന്നു ക്ലാസ്സ് കൈകാര്യം ചെയ്തത്. യോഗ ആയിരുന്നു ഇന്ന് പഠിപ്പിച്ചത്. സിദ്ധസന, ശീർശാസന ആയിരുന്നു ഇന്ന് എടുത്തത്. അടുത്ത ക്ലാസ് ആൻസി മാം ആയിരുന്നു educational psychology theory ആയിരുന്നൂ വിഷയം.ഉച്ച കഴിഞ്ഞ് മായ മിസ്സ് ആയിരുന്നു അതു കഴിഞ്ഞു ലൈബ്രറി ആയിരുന്നു. 3.30 ആയി ക്ലാസ്സ് കഴിഞ്ഞു, രാവിലെ വന്ന അതേ യുർജത്തോടെ നമ്മൾ യാത്ര പറഞ്ഞ് പിരിഞ്ഞു.