കേരളപിറവി ദിനം
ഇന്ന് മനോഹരമായ ഒരു ദിനം ആയിരുന്നു. ഇന്ന് കേരളപപിറവി, കേരളം പിറന്നിട്ടു ഇന്നെയ്ക്ക് 66 വർഷം പിന്നിടുന്നു.
നമ്മൾ ആവരും ഇന്ന് കേരളത്തിൻ്റെ തനതായ വേഷങ്ങൾ അണിഞ്ഞു കൊണ്ട് നമ്മുടെ പ്രിയ വിദ്യാലയത്തിൽ കൃത്യ സമയം തന്നെ എത്തി ചേർന്നു. എന്നത്തേയും പോലെ ഇന്നും ഈശ്വരനിൽ അർപ്പിച്ച് കൊണ്ട് നമ്മുടെ അധ്യയനം ആരംഭിച്ചു. 9.30- 11 വരെ ജോജു സാർ ക്ലാസ്സ് എടുത്തു. Technological aids ആയിരുന്നു. വിഷയം. തുടർന്ന് വന്ന ക്ലാസ് മായ മിസ്സ് ആയിരുന്നു, physiology ആയിരുന്നു വിഷയം. 12.30 ക്ക് ശേഷം Lunch സമയം കഴിഞ്ഞ ഉടനെ നമ്മുടെ സമയം ലൈബ്രറി ആയിരുന്നു. അതു കഴിഞ്ഞ സമയം നമ്മൾ ഓപ്ഷണൽ ക്ലാസ്സിൽ നമ്മുടെ കേരളപിറവി ദിനം ആഘോഷിച്ചു, വിവിധ തരം പരിപാടികൾ ആയ കേരള നടനം, കേരള സംഗീതം, ക്വിസ്, കേരള ചരിത്രം എല്ലാം ചർച്ച ചെയ്തും നമ്മുടെ കഴിവുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉണ്ടായി.