29/10/2022

ഇന്ന് പ്രതീക്ഷകൾക്ക് ഉപരിയായി ശനി ആഴ്ച ആയിട്ടും ക്ലാസ്സുകൾ ഉണ്ടായിരുന്നു. കൃത്യം 9.30 ക്ക് തന്നെ ക്ലാസ്സുകൾ തുടങ്ങി. ആദ്യ ക്ലാസ് ജോജു സാറിൻ്റെ ആയിരുന്നു അത് കഴിഞ്ഞ് മായ മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. ഉച്ച നേരം കഴിഞ്ഞ് നമ്മൾ എല്ലാം ഗ്രൂപ് ഫോട്ടോ എടുക്കാൻ തയ്യാറായി. ഇന്ന് നല്ലൊരു പുതുമ ഉല്ല ഒരു ദിനം ആയിരുന്നു.

Popular posts from this blog

Day 12

കേരളപിറവി ദിനം

Day 4