25/10/2022
ഇന്നും ഒരു പുതിയ തുടക്കം തന്നെ ആയിരുന്നു. വളരെ ആകാംക്ഷയോടെ ഞങ്ങൾ എല്ലാം ടാലൻ്റ് ഹണ്ടിലേക്ക് ആകാംഷ പൂർവം കാത്തിരുന്നു. ഓരേ കോഴ്സിൻ്റെ പരിപാടികൾ തുടങ്ങിയശേഷം നെഞ്ചില് ആകെ ഒരു പേടി ആയിരുന്നു. അടുത്ത ഞങ്ങളുടെ ഉഴത്തിന് വേണ്ടി കാത്തിരുന്നു.നമ്മൾ
എല്ലാവർക്കും വളരെ അധികം പ്രോത്സാഹനങ്ങൾ നൽകി കൊണ്ടിരുന്നു. രാവിലെ രണ്ട് സെഷൻ ക്ലാസ്സ് ഉണ്ടായിരുന്നു. ആദ്യത്തെ ജോജു സാരിൻ്റെം പിന്നെ മായ മിസ്സിൻ്റെ ക്ലാസ് ആയിരുന്നു. ഇന്നത്തെ പരിപാടി ഇംഗ്ലീഷ് _ മലയാളം ഓപ്ഷൻസിൻ്റെ ആയിരുന്നു. അവർ ഓരോരുത്തരും വളരെ മികച്ച രീതിയിൽ പരിപാടി ഗംഭീരം ആക്കി.