a beautiful day

  ഇന്ന് പുതിയ ഒരു തുടക്കം ആയിരുന്നു. ഞങ്ങൾ കോളേജ് ഗേറ്റ് കൃത്യം 9 നു മുന്നേ കടന്നു. ഒരു പ്രാർതനയോടെ ഇന്നത്തെ നമ്മുടെ ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ ക്ലാസ്സ് എടുത്തത് ആൻസി മാം ആയിരുന്നു. അന്നത്തെ നമ്മുടെ ടോപ്പിക്ക് educational psychology എന്നതായിരുന്നു. ക്ലാസ്സ് അവസാനിച്ച ശേഷം നമ്മളെ ഓഡിറ്റ്ഓറിയത്തിലേക്ക് നയിച്ചു. അവിടെ വച്ച് നമ്മുടെ കോളജിൻ്റെ നേടിയ ക്ലബ് ആയ  Theo press inauguration ceremony ഉം മാധ്യമ ലോകവും ഞാനും എന്ന വിഷയത്തെ കേന്ദ്രികരിച്ച് ശീ വാഹിദ് ചെങ്ങനുമ്പള്ളി സാറിൻ്റെ പ്രസംഗവും ഉണ്ടായിരുന്നു. സാറിൻ്റെ അനുഭവങ്ങളും നിരവധി കഴിവുകളും നമുക്ക് ആസ്വധിക്കുവാൻ കഴിഞ്ഞു. അത് വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു. അത് കഴിഞ്ഞ് നമ്മൾ ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ജോജൂ സാരിൻ്റെ ക്ലാസ്സിലേക്ക് കടന്നു, അവസാന period എന്നത് ലൈബ്രറി ആയിരുന്നു അന്ന് നമ്മൾ നമുക്ക് ആവശ്യം ഉള്ള ടോപ്പിക്ക് നോക്കി ബുക്ക് റഫർ ചെയ്തു. നോട്ട്സ് ഉണ്ടാക്കി. 

Popular posts from this blog

Day 12

കേരളപിറവി ദിനം

Day 4